2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര് 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
സോളാര് ഹാംഗിംഗ് ഫെന്സിംഗ്
പഞ്ചായത്തിലെ വന്യമൃഗ ശല്യം നേരിടുന്നതിനായി സ്ഥാപിച്ച പദ്ധതിയാണ് സോളാര് ഹാംഗിംഗ് ഫെന്സിംഗ്