അഗതി രഹിത കേരളം
അഗതി രഹിത കേരളം പദ്ധതി (Destitute-Free Kerala Project) കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. അഗതികളെയും അതിദരിദ്രരെയും കണ്ടെത്തുക, ഭക്ഷണം, വസ്ത്രം, താമസം എന്നിവ ഉറപ്പാക്കുക,ചികിത്സയും പരിചരണവും നല്‍കുക, മാനസിക-ശാരീരിക വെല്ലുവിളികളുള്ളവര്‍ക്ക് സംരക്ഷണം നല്‍കുക,സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പുനരധിവസിപ്പിക്കുക, ഭവനരഹിതര്‍ക്ക് സുരക്ഷിത പാര്‍പ്പിടം ഒരുക്കുക, സമൂഹത്തില്‍ പൂര്‍ണമായും അവശരായ, സംരക്ഷണമില്ലാത്ത, ജീവിതോപാധിയില്ലാത്ത ആളുകളെ കണ്ടെത്തി അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതി പ്രകാരം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ അഗതി രഹിത കേരളം പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക 20.07.2018 തിയതിയിലെ പഞ്ചായത്ത് ഭരണ സമിതി യോഗം 215/2018 നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ചു. പട്ടിക ചുവടെ ചേര്‍ക്കുന്നു.
ക്രമ നം | പേരും വിലാസവും |
1 | ഭവാനി ആറ്റുപുറത്ത്, ചുങ്കക്കുന്ന് പി.ഒ |
2 | ബ്രിജിന പാറയില്‍ |
3 | തെയ്യാമ്മ കണ്ടത്തില്‍ |
4 | ഭവാനി പൊന്മലയില്, ചുങ്കക്കുന്ന് പി.ഒ |
5 | അയ്യ പുത്തലത്ത്, ചുങ്കക്കുന്ന് പി.ഒ |
6 | മേഴ്സി എബ്രഹാം മാന്താറ്റില്‍, കൊട്ടിയൂര്‍ പി.ഒ |
7 | അമ്മിണി താഴത്തെ പുളിമൂട്ടില്‍, കൊട്ടിയൂര്‍ പി.ഒ |
8 | പുരുഷോത്തമന് പുതുവിള പടിഞ്ഞാറ്റേതില്‍, പാലുകാച്ചി |
9 | രാജമ്മ ഏറണാനികുന്നേല്, കൊട്ടിയൂര്‍ പി.ഒ |
10 | ലിംജി പേഴാനിയില്, കൊട്ടിയൂര്‍ പി.ഒ |
11 | ചന്തു പുന്നക്കോട്ട്, കൊട്ടിയൂര്‍ പി.ഒ |
12 | ശാന്ത കല്ലംതോട്, നെല്ലിയോടി |
13 | തങ്കമ്മ കൊച്ചുപറമ്പില്‍, അമ്പായത്തോട് പി.ഒ |
14 | വിജയമ്മ കണ്ണികുളത്തില്‍ |
15 | രാജു കൂടത്തില്‍, ചുങ്കക്കുന്ന് പി.ഒ |
16 | പെണ്ണമ്മ കാഞ്ഞിരത്താംകുഴി, ചുങ്കക്കുന്ന് പി.ഒ |
17 | ജെസ്സി കാഞ്ഞിരത്താംകുഴി, ചുങ്കക്കുന്ന് പി.ഒ |
18 | സാലമ്മ തുണ്ടിയില്‍ |
19 | ആലീസ് പോത്തനമല, നെല്ലിയോടി |
20 | മേരി ചരിയംപറമ്പില്‍, അമ്പായത്തോട് പി.ഒ |
21 | ജാനകി വട്ടമറ്റത്തില്‍, അമ്പായത്തോട് പി.ഒ |
22 | രത്നമ്മ ഇടശ്ശേരിയില്്, കൊട്ടിയൂര്‍ പി.ഒ |
23 | മാതു മേലെപാല്‍ചുരം കോളനി, അമ്പായത്തോട് പി.ഒ |
24 | ശ്രീരാജ് പടിഞ്ഞാറ്റേല്, മേലെപാല്‍ചുരം കോളനി |
25 | മറിയം കണാരന്പാറയില്, അമ്പായത്തോട് പി.ഒ |
26 | തങ്കപ്പന് കുന്നേല്‍, അമ്പായത്തോട് പി.ഒ |
27 | ശ്രീകുമാരി കുഴിപ്പള്ളില്‍, അമ്പായത്തോട് പി.ഒ |
28 | ശ്രീദേവി പാലക്കല്‍, അമ്പായത്തോട് പി.ഒ |
29 | മോളി മേലെപാല്‍ചുരം കോളനി, അമ്പായത്തോട് പി.ഒ |
30 | ത്രേസ്യാമ്മ കാഞ്ഞാട്ടില്‍, ഒറ്റപ്ലാവ് |
31 | ഷൈനി മാറാമറ്റത്തില്‍, ചുങ്കക്കുന്ന് പി.ഒ |
32 | യോപ്യാമ്മ പഴുക്കാത്തറ വീട്, പൊട്ടംതോയ് |
33 | ഷൈല അമ്പായത്തോട് പി.ഒ |
34 | ശാന്ത കാനോത്ത്, മന്ദംചേരി |
35 | നീലപ്പന് കുളപ്പാറക്കുന്നേല്‍, പാല്‍ചുരം |
36 | അന്നമ്മ ,മറ്റത്തില്‍, പാല്‍ചുരം |
37 | വിലാസിനി കരിമണ്ണില്‍, ചുങ്കക്കുന്ന് പി.ഒ |
38 | ഓമന നമ്പുടാകത്ത് പറമ്പില്‍, ചുങ്കക്കുന്ന് പി.ഒ |
39 | നുറുങ്ങി ചോടത്ത്, ചുങ്കക്കുന്ന് പി.ഒ |
40 | ഭാനു കുന്നുംപുറത്ത്, അമ്പായത്തോട് പി.ഒ |
41 | മീനാക്ഷി താഴെപാല്‍ചുരം , അമ്പായത്തോട് പി.ഒ |
42 | കമ്മട്ടി മേലെപാല്‍ചുരം കോളനി, അമ്പായത്തോട് പി.ഒ |
43 | തങ്ക കുന്നില്‍, അമ്പായത്തോട് പി.ഒ |
44 | റോസമ്മ ചാക്കോ കാടായത്ത്, ചുങ്കക്കുന്ന് പി.ഒ |