ഗവ. യു.പി സ്കൂളുകള്
കൊട്ടിയൂര് ഗ്രാമ പഞ്ചായത്ത്
ഗവ. സ്കൂളുകള്
കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ എല്ലാ വിഭാഗം കുട്ടികൾക്കും തുല്യവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കി, കുട്ടികളുടെ സമഗ്ര വികസനത്തിനും മികച്ച ഭാവിക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഗവൺമെന്റ് യു.പി. സ്കൂളുകൾ പ്രധാന പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനൊപ്പം സർഗാത്മക കഴിവുകൾ, സാമൂഹിക ബോധം, ശാസ്ത്രീയ ചിന്ത, കായിക-കലാ അഭിരുചികൾ എന്നിവ വികസിപ്പിക്കുന്നതിനും വിവിധ പഠന-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അവസരങ്ങൾ ഒരുക്കുന്നു.
സ്കൂളുകളുടെ വിവരങ്ങളും വിലാസവും
ഗവ. യു.പി സ്കൂൾ തലക്കാണി
വിലാസം:
ഗവ. യു.പി സ്കൂൾ തലക്കാണി, കൊട്ടിയൂർ പി.ഒ, കണ്ണൂർ ജില്ല, പിൻ: 670651
ഫോൺ (ഹെഡ് മാസ്റ്റർ): 9447567262
ഇ-മെയിൽ: gupsthalakkani@gmail.com
ലൊക്കേഷൻ: Location Map 📍
ഗവ. യു.പി സ്കൂൾ ചുങ്കക്കുന്ന്
വിലാസം:
ഗവ. യു.പി സ്കൂൾ ചുങ്കക്കുന്ന്, ചുങ്കക്കുന്ന് പി.ഒ, കണ്ണൂർ ജില്ല, പിൻ: 670651
ഫോൺ (ഹെഡ് മാസ്റ്റർ - ചാർജ്ജ്): 9495494916
ഇ-മെയിൽ: gupschungakunnu@gmail.com
ലൊക്കേഷൻ: Location Map 📍
ജീവനക്കാർ - ഗവ. യു.പി സ്കൂൾ തലക്കാണി
| ക്രമ നം | ജീവനക്കാരന്റെ പേര് | ഔദ്യോഗിക സ്ഥാനം | മൊബൈൽ നമ്പർ |
|---|---|---|---|
| 1 | വിജയലക്ഷ്മി പി കെ | Headmistress | 9495876226 |
| 2 | ജോളി സെബാസ്റ്റ്യൻ | PD Teacher | 9562776402 |
| 3 | റോസമ്മ ഒ കെ | PD Teacher | 9400553042 |
| 4 | സ്വഞ്ജു തോമസ് | UPST | 9744841081 |
| 5 | വിപിൻ കെ | LPST | 9446667838 |
| 6 | അനുപമ പി വി | LPST | 9562942473 |
| 7 | രജിത കെ ആർ | UPST | 9656220430 |
| 8 | സജന പി കെ | LPST | 7902779106 |
| 9 | ദിവ്യ ദേവരാജൻ | LPST | 9747282663 |
| 10 | സുനിഷാ കൃഷ്ണൻ | LPST | 9947723187 |
| 11 | സിൽജ പി | UPST | 8129710197 |
| 12 | ഹിമ കെ | UPST | 8547308512 |
| 13 | അനുഷ കെ | LPST | 9645952464 |
| 14 | മിനി കെ പി | FTLT Hindi | 9400212545 |
| 15 | ഷിൻറോ കെ സി | Office Attendant | 9744176109 |
| 16 | ഉസൈവ എൻ | Part Time LT Urdu | 8848239446 |
ജീവനക്കാർ - ഗവ. യു.പി സ്കൂൾ ചുങ്കക്കുന്ന്
| ക്രമ നം | ജീവനക്കാരന്റെ പേര് | ഔദ്യോഗിക സ്ഥാനം | മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ഷാവു കെ വി | PD TEACHER (HM INCHARGE) | 9495494916 |
| 2 | സിനി കെ സെബാസ്റ്റ്യൻ | LPST | 9446516604 |
| 3 | സൗമ്യ സി എസ് | PTJLT HINDI | 8281887796 |
| 4 | അതുല്യ എ എം | LPST | 9447159112 |
| 5 | സജിഷ എൻ ജെ | LPST | 7902357805 |
| 6 | അനഘ ടി കെ | UPST | 9745133432 |
| 7 | മഹേശ്വരി കെ വി | UPST | 8281531654 |
| 8 | ജസീല സി വി | PTJLT SANSKRIT | 9746442161 |