2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
കാഴ്ചപ്പാടും ദൗത്യവും

 കാഴ്ചപ്പാടും ദൗത്യവും - കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്  

കാഴ്ചപ്പാടും ദൗത്യവും

 
👁️

കാഴ്ചപ്പാട്

സമ്പൂര്‍ണ്ണ ഗുണ മേന്‍മയുള്ള സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ജന സൗഹൃദ പഞ്ചായത്തായി നിലകൊള്ളുക.

🎯

ദൗത്യം

ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഗുണമേന്‍മാ സംവിധാനം നടപ്പിലാക്കുന്നതിലൂടെ കരസ്ഥമാക്കിയ ISO – 9001-2015 സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തുകയും തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ ഉറപ്പ് വരുത്തുകയും ചെയ്യുക.

 

```