2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ബഡ്ജറ്റ് റിപ്പോര്‍ട്ട് 2025-2026

ബഡ്ജറ്റ് റിപ്പോര്‍ട്ടുകള്‍ എന്നത് ഒരു കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെ  നിശ്ചിത കാലയളവിലേക്കുള്ള പ്രതീക്ഷിക്കുന്ന വരുമാനവും ചെലവുകളും വിശദീകരിക്കുന്ന ധനകാര്യ രേഖകളാണ്. ഇത് സാമ്പത്തിക പദ്ധതി തയ്യാറാക്കാനും ചെലവുകൾ നിയന്ത്രിക്കാനും ഉപയോഗിക്കുന്നു.

  • 2025-2026 സാമ്പത്തിക വര്‍ഷ ബഡ്ജറ്റ്