All social security welfare fund pension beneficiaries who were granted a pension before December 31, 2025, must complete the 'Mustering' Process via Akshaya centres between July 17 and October 31, 2026.
മഴക്കാലപൂർവ്വ ശുചീകരണം

May 19, 2026

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെയും കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെയും ഭാഗമായി “ക്ലീൻ കൊട്ടിയൂർ – ഗ്രീൻ കൊട്ടിയൂർ” മേഗാ ശുചീകരണ പ്രവർത്തനത്തിന്റെ കൊട്ടിയൂർ പഞ്ചായത്തുതല ഉദ്ഘാടനം ഇന്ന് നീണ്ടുനോക്കി ടൗണിൽ വെച്ച് നടന്നു. ശുചിത്വമുള്ള നാടിനായി കൈകോർക്കുന്ന എല്ലാ പ്രവർത്തകർക്കും, നാട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ നീണ്ടുനോക്കി ടൗൺ കൂടുതൽ മനോഹരവും മാലിന്യമുക്തവുമാകട്ടെ.

.