ഭരണ ചരിത്രം
കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് - മുന് ഭരണസമിതി അംഗങ്ങൾ
കാലയളവ് - 1968 മുതൽ 1979 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീ. ജോർജ്ജ് കട്ടി, മുക്കാടൻ | പ്രസിഡണ്ട് |
| 2 | ശ്രീ. സ്കറിയ, പുതനപ്ര | അംഗം |
| 3 | ശ്രീ. കെ.വി ജോസഫ് | അംഗം |
കാലയളവ് - 1979 മുതൽ 1984 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീ. ജോസഫ് മങ്കുത്തേൽ | പ്രസിഡണ്ട് |
| 2 | ശ്രീ. ജോസ്, മുതുകാട്ടിൽ | അംഗം |
| 3 | ശ്രീമതി. ത്രേസ്യാമ്മ പുതുശ്ശേരി | അംഗം |
| 4 | ശ്രീ. ടി.എസ് സ്കറിയ | പ്രസിഡണ്ട് |
| 5 | ശ്രീ. ഗോപിനാഥ പിള്ള | വൈസ് പ്രസിഡണ്ട് |
| 6 | ശ്രീ. വെളുക്കൻ | അംഗം |
| 7 | ശ്രീ. പൗലോസ്, തടയാളിൽ | അംഗം |
| 8 | ശ്രീ. ജോസഫ് നരിമറ്റം | അംഗം |
കാലയളവ് - 1988 മുതൽ 1995 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീ. പി.സി രാമകൃഷ്ണൻ, പാളിയപ്പറമ്പിൽ | പ്രസിഡണ്ട് |
| 2 | ശ്രീ. പി.എസ് ജോർജ്ജ്, പേടിക്കാട്ടുകുന്നേൽ | വൈസ് പ്രസിഡണ്ട് |
| 3 | ശ്രീമതി. നളിനി ശിവരാജൻ | അംഗം |
| 4 | ശ്രീ. കെ.ദാവീദ്, കുന്നപ്പള്ളി | അംഗം |
| 5 | ശ്രീ. മണാളി കുങ്കൻ | അംഗം |
| 6 | ശ്രീ. സെബസ്റ്റ്യൻ മാത്യു കുത്തുകല്ലുങ്കൽ | അംഗം |
| 7 | ശ്രീമതി. ഗ്രേസി മാത്യു, പ്ലാക്കൂട്ടത്തിൽ | അംഗം |
| 8 | ശ്രീ. ടി.എസ് സ്കറിയ, തുരുത്തിയിൽ | അംഗം |
കാലയളവ് - 1995 മുതൽ 2000 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീ. സി രാഘവൻ മാസ്റ്റർ, ചാലിൽ | പ്രസിഡണ്ട് |
| 2 | ശ്രീമതി. ലീലാമ്മ മാത്യു, തുരുത്തിയിൽ | വൈസ് പ്രസിഡണ്ട് |
| 3 | ശ്രീ.കെ ദാവീദ്, കുന്നപ്പളി | അംഗം |
| 4 | ശ്രീ. മണാളി കുങ്കൻ | അംഗം |
| 5 | ശ്രീ.വി.കെ കുമാരൻ, വരമ്പുംപ്ലാക്കൽ | അംഗം |
| 6 | ശ്രീമതി. മോളി അഗസ്റ്റിൻ ചക്കാലയിൽ | അംഗം |
| 7 | ശ്രീമതി. മേരി ജോസഫ്, കല്ലുപുരക്കകത്ത് | അംഗം |
| 8 | ശ്രീ. മാത്യു, പറമ്പൻ | അംഗം |
| 9 | ശ്രീ. വി.ജെ അബ്രഹാം, വടക്കയിൽ | അംഗം |
കാലയളവ് - 2000 മുതൽ 2005 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീ. കെ.ജെ ജോസഫ് | പ്രസിഡണ്ട് |
| 2 | ശ്രീ. ജോയി, കോയിപ്പുറം | വൈസ് പ്രസിഡണ്ട് |
| 3 | ശ്രീ.ടി.എസ് സ്കറിയ, തുരുത്തിയിൽ | അംഗം |
| 4 | ശ്രീ. സി. രാഘവൻ മാസ്റ്റർ, ചാലിൽ | അംഗം |
| 5 | ശ്രീ.ജോർജ്ജ്, കണ്ടത്തിൽ | അംഗം |
| 6 | ശ്രീമതി. വത്സ ധനേന്ദ്രൻ, കൈപ്പാടത്ത് | അംഗം |
| 7 | ശ്രീമതി. റോസമ്മ, കാക്കനാട്ട് | അംഗം |
| 8 | ശ്രീമതി. ലൈസ ജോസ്, പുതനപ്ര | അംഗം |
| 9 | ശ്രീ. ബാലൻ, പെരുന്താനം | അംഗം |
| 10 | ശ്രീമതി. ബ്രിജീത്ത, കടവിൽ | അംഗം |
കാലയളവ് - 2005 മുതൽ 2010 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീമതി. സിസിലി ആമക്കാട്ട് | പ്രസിഡണ്ട് |
| 2 | ശ്രീ. തങ്കപ്പൻ മാസ്റ്റർ, പാറതുരുത്തിയിൽ | വൈസ് പ്രസിഡണ്ട് |
| 3 | ശ്രീ.ചാക്കോ എം.വി മടിക്കാങ്കൽ | അംഗം |
| 4 | ശ്രീമതി. മേരി, കല്ലിടയിൽ | അംഗം |
| 5 | ശ്രീ.എം.സി ഷാജു, മൂഴിയിൽ | അംഗം |
| 6 | ശ്രീ.ബാലൻ പുതുശ്ശേരി | അംഗം |
| 7 | ശ്രീ. സാജു, വാത്യാട്ട് | അംഗം |
| 8 | ശ്രീമതി. അമ്മിണി ബാലകൃഷ്ണൻ, ഇടിയാകുന്നേൽ | അംഗം |
| 9 | ശ്രീ. ഗോപനാഥ പിള്ള | അംഗം |
| 10 | ശ്രീ.ഒ.ടി തോമസ്, ഉറുമ്പിൽ | അംഗം |
| 11 | ശ്രീ.ജോർജ്ജ്, തുമ്പൻതുരുത്തിയിൽ | അംഗം |
| 12 | ശ്രീമതി.ജ്യോതി അബ്രഹാം, വടക്കയിൽ | അംഗം |
കാലയളവ് - 2010 മുതൽ 2015 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീ. സാജു, വാത്യാട്ട് | പ്രസിഡണ്ട് |
| 2 | ശ്രീമതി. ഇന്ദിര ശ്രീധരൻ, കുഞ്ഞിപറമ്പത്ത് | വൈസ് പ്രസിഡണ്ട് |
| 3 | ശ്രീ.തോമസ്, പൊട്ടനാനിക്കൽ | അംഗം |
| 4 | ശ്രീമതി. ഷേർളി, പടിയാനിക്കൽ | അംഗം |
| 5 | ശ്രീ. ജോർജ്ജ് മത്തായി, കൂട്ടുങ്കൽ | അംഗം |
| 6 | ശ്രീ.ബാലൻ പുതുശ്ശേരി | അംഗം |
| 7 | ശ്രിമതി. വത്സ, പുത്തൻപീടികയിൽ | അംഗം |
| 8 | ശ്രീമതി. ഉഷ അശോക് കുമാർ | അംഗം |
| 9 | ശ്രീ. പി. തങ്കപ്പൻ മാസ്റ്റർ | അംഗം |
| 10 | ശ്രീ.മാത്യു, കൊച്ചുതറയിൽ | അംഗം |
| 11 | ശ്രീമതി. ഷിജി, വെട്ടത്ത് | അംഗം |
| 12 | ശ്രീമതി.മേരി തോമസ്, നീണ്ടുതലക്കൽ | അംഗം |
| 13 | ശ്രീമതി.ഷീജ ജോബി, കക്കാട്ടിക്കാലായിൽ | അംഗം |
| 14 | ശ്രീ. ബാബു, മാങ്കോട്ടിൽ | അംഗം |
കാലയളവ് - 2015 മുതൽ 2020 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീമതി. ഇന്ദിര ശ്രീധരൻ | പ്രസിഡണ്ട് |
| 2 | ശ്രീ. റോയി നമ്പുടാകം | വൈസ് പ്രസിഡണ്ട് |
| 3 | ശ്രീ.രാജൻ പാപ്പിനിശ്ശേരി | അംഗം |
| 4 | ശ്രീമതി. ഉഷ ഷാജി വലിയറ | അംഗം |
| 5 | ശ്രീമതി. മോളി മാടപ്പള്ളികുന്നേൽ | അംഗം |
| 6 | ശ്രീ.രാമൻ ഇടമന | അംഗം |
| 7 | ശ്രിമതി. വത്സ ധനേന്ദ്രൻ | അംഗം |
| 8 | ശ്രീ. എ.ടി തോമസ് | അംഗം |
| 9 | ശ്രീ. ചാക്കോ എം.വി | അംഗം |
| 10 | ശ്രീ. ജോർജ്ജ് തുമ്പൻ തുരുത്തിയിൽ | അംഗം |
| 11 | ശ്രീ. ജോസഫ് ടി.എം | അംഗം |
| 12 | ശ്രീമതി.ബിന്ദു വഹാനിൽ | അംഗം |
| 13 | ശ്രീമതി.സിസിലി കണ്ണന്താനം | അംഗം |
| 14 | ശ്രീമതി. മിനി പൊട്ടങ്കൽ | അംഗം |
കാലയളവ് - 2020 മുതൽ 2025 വരെ
| ക്രമ നം | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീ. റോയി നമ്പുടാകം | പ്രസിഡണ്ട് |
| 2 | ശ്രീമതി.ഫിലോമിന ജോർജ്ജ് | വൈസ് പ്രസിഡണ്ട് |
| 3 | ശ്രീ. ബാബു കാരിവേലിൽ | അംഗം |
| 4 | ശ്രീ. ബാബു മാങ്കോട്ടിൽ | അംഗം |
| 5 | ശ്രീ. ബാലൻ പുതുശ്ശേരി | അംഗം |
| 6 | ശ്രീ. ഷാജി പൊട്ടയിൽ | അംഗം |
| 7 | ശ്രീ. തോമസ് ആമക്കാട്ട് | അംഗം |
| 8 | ശ്രീ. തോമസ് പൊട്ടനാനിക്കൽ | അംഗം |
| 9 | ശ്രീമതി.ഉഷ അശോക് കുമാർ | അംഗം |
| 10 | ശ്രീമതി. ഷേർളി പടിയാനിക്കൽ | അംഗം |
| 11 | ശ്രീമതി. ലൈസ ജോസ് | അംഗം |
| 12 | ശ്രീമതി. ജെസ്സി റോയി | അംഗം |
| 13 | ശ്രീമതി. ജീജ ജോസഫ് | അംഗം |
| 14 | ശ്രീമതി. മിനി പൊട്ടങ്കൽ | അംഗം |