All social security welfare fund pension beneficiaries who were granted a pension before December 31, 2025, must complete the 'Mustering' Process via Akshaya centres between July 17 and October 31, 2026.
മാനന്തവാടി മട്ടന്നൂര്‍ 11(1) വിജാഞാപനം

August 5, 2026

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി വയനാടിനെ ബന്ധിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂർ നാലുവരി പാത യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയുടെ വികസനത്തിന്റെ  വേഗത കൂടും. പാതയുടെ സ്ഥലമേറ്റെടുപ്പിന് കിഫ്ബി തുക  അനുവദിച്ചതോടെ പാതയുടെ നിർമ്മാണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് മലയോര നിവാസികൾ.

 

മാനന്തവാടി മട്ടന്നൂര്‍  11(1) വിജാഞാപനം

 മാനന്തവാടി-മട്ടന്നൂർ നാലുവരി പാത