മാനന്തവാടി മട്ടന്നൂര്‍ 11(1) വിജാഞാപനം
August 5, 2026
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി വയനാടിനെ ബന്ധിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂർ നാലുവരി പാത യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയുടെ വികസനത്തിന്റെ വേഗത കൂടും. പാതയുടെ സ്ഥലമേറ്റെടുപ്പിന് കിഫ്ബി തുക അനുവദിച്ചതോടെ പാതയുടെ നിർമ്മാണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് മലയോര നിവാസികൾ.