2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
നിര്‍വഹണ ഉദ്യോഗസ്ഥര്‍

 കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് - നിർവഹണ ഉദ്യോഗസ്ഥർ 

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) പ്രകാരം, ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി വിവിധ നിർവഹണ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നു. വാർഷിക പദ്ധതി, വികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ എന്നിവയുടെ നിർവഹണ ചുമതല ഇവർക്കാണ്.

നിർവഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

ക്ര. നംഉദ്യോഗസ്ഥന്റെ പേര്തസ്തികസ്ഥാപനംമൊബൈൽ നമ്പർ
1ഡോ. ബിജു. ഇ.ആർമെഡിക്കൽ ഓഫീസർഗവ.ആയുർവേദ ഡിസ്പെൻസറി📞 9656069876✉️ gadchungakunnu@gmail.com
2ഡോ. ചാർളി മാത്യുമെഡിക്കൽ ഓഫീസർഗവ.ഹോമിയോ ഡിസ്പെൻസറി📞 7012971047✉️ ghdkottiyoor@kerala.gov.in
3ഡോ. അർജുൻ ജോസ്മെഡിക്കൽ ഓഫീസർകുടുംബാരോഗ്യ കേന്ദ്രം📞 9077851978✉️ phckotiyoor@gmail.com
4ഡോ. ഷിബു പി എൻസീനിയർ വെറ്ററിനറി സർജൻഗവ.വെറ്ററിനറി പോളിക്ലിനിക്ക്📞 6282227695✉️ vppchungakkunnu.knr@kerala.gov.in
5ശ്രീ. റെജി പി മാത്യുസെക്രട്ടറികൊട്ടിയൂർ ഗ്രാമപഞ്ചായത്ത്📞 9496049156✉️ kottiyoorgp@gmail.com
6ശ്രീ. സുഭാഷ് എം ജിഅസിസ്റ്റന്റ് സെക്രട്ടറികൊട്ടിയൂർ ഗ്രാമപഞ്ചായത്ത്📞 9539070442✉️ kottiyoorgp@gmail.com
7ശ്രീമതി. അൻസ അഗസ്റ്റിൻകാർഷിക ഓഫീസർകൃഷിഭവൻ📞 9544044625✉️ aokottiyoor@gmail.com
8ശ്രീ. വിൽഫ്രഡ് ജോൺഅസിസ്റ്റന്റ് എഞ്ചിനീയർഎൽ.ഐ.ഡി & ഇ.ഡബ്ല്യു📞 9400115452✉️ aekottiyoorgp@gmail.com
9ശ്രീമതി. വിജയലക്ഷ്മി പി.കെഹെഡ്‌മാസ്റ്റർഗവ. യു.പി. സ്കൂൾ, തലക്കാനി📞 9447567262✉️ gupsthalakkani@gmail.com
10ശ്രീ. വിനീത് വിജയൻവില്ലേജ് എക്സ്റ്റൻഷൻ ഓഫീസർവില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്📞 6282813020✉️ veokottiyoorgp123@gmail.com
11ശ്രീ. പ്രിൻസ് മോൻ എൻ ഐവില്ലേജ് എക്സ്റ്റൻഷൻ ഓഫീസർവില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്📞 89213211476✉️ veokottiyoorgp123@gmail.com
12ശ്രീമതി. സാബിറ എ.ജിഐ.സി.ഡി.എസ് സൂപ്പർ വൈസർഐ.സി.ഡി.എസ്📞 7306822782✉️ grckottiyoorgp@gmail.com
13ശ്രീമതി. സീന സെബാസ്റ്റ്യൻഡെയറി ഫാം ഇൻസ്ട്രക്ടർഡയറി ഫാം ഇൻസ്ട്രക്ടറുടെ ഓഫീസ്📞 7558859960✉️ desuperavoor@gmail.com
14ശ്രീ. റിജൂൽ രാജ്ഫിഷറീസ് സബ് ഇൻസ്പെക്‌ടർഫിഷറീസ് സബ് ഇൻസ്പെക്‌ടറുടെ ഓഫീസ്📞 9847939324✉️ mbthalassery@gmail.com