കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
സമ്പൂര്‍ണ്ണ ഗുണ മേന്മയുള്ള സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ജന സൗഹൃദ പഞ്ചായത്തായി നിലകൊള്ളുക
ദൗത്യം
ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഗുണമേന്മാ സംവിധാനം നടപ്പിലാക്കുന്ന തിലൂടെ ISO – 9001-2015 സര്ട്ടിഫിക്കേഷന് കരസ്ഥമാക്കുകയും തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ ഉറപ്പ് വരുത്തുകയും ചെയ്യുക