2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഗവ. യു.പി സ്കൂളുകള്‍

 കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് - ഗവ. സ്‌കൂളുകള്‍ 

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്

ഗവ. സ്‌കൂളുകള്‍

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ എല്ലാ വിഭാഗം കുട്ടികൾക്കും തുല്യവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കി, കുട്ടികളുടെ സമഗ്ര വികസനത്തിനും മികച്ച ഭാവിക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഗവൺമെന്റ് യു.പി. സ്‌കൂളുകൾ പ്രധാന പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനൊപ്പം സർഗാത്മക കഴിവുകൾ, സാമൂഹിക ബോധം, ശാസ്ത്രീയ ചിന്ത, കായിക-കലാ അഭിരുചികൾ എന്നിവ വികസിപ്പിക്കുന്നതിനും വിവിധ പഠന-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അവസരങ്ങൾ ഒരുക്കുന്നു.

സ്‌കൂളുകളുടെ വിവരങ്ങളും വിലാസവും

ഗവ. യു.പി സ്കൂൾ തലക്കാണി

വിലാസം:
ഗവ. യു.പി സ്കൂൾ തലക്കാണി, കൊട്ടിയൂർ പി.ഒ, കണ്ണൂർ ജില്ല, പിൻ: 670651

ഫോൺ (ഹെഡ് മാസ്റ്റർ): 9447567262

ഇ-മെയിൽ: gupsthalakkani@gmail.com

ലൊക്കേഷൻ: Location Map 📍

ഗവ. യു.പി സ്കൂൾ ചുങ്കക്കുന്ന്

വിലാസം:
ഗവ. യു.പി സ്കൂൾ ചുങ്കക്കുന്ന്, ചുങ്കക്കുന്ന് പി.ഒ, കണ്ണൂർ ജില്ല, പിൻ: 670651

ഫോൺ (ഹെഡ് മാസ്റ്റർ - ചാർജ്ജ്): 9495494916

ഇ-മെയിൽ: gupschungakunnu@gmail.com

ലൊക്കേഷൻ: Location Map 📍

ജീവനക്കാർ - ഗവ. യു.പി സ്‌കൂൾ തലക്കാണി

ക്രമ നംജീവനക്കാരന്റെ പേര്ഔദ്യോഗിക സ്ഥാനംമൊബൈൽ നമ്പർ
1വിജയലക്ഷ്മി പി കെHeadmistress9495876226
2ജോളി സെബാസ്‌റ്റ്യൻPD Teacher9562776402
3റോസമ്മ ഒ കെPD Teacher9400553042
4സ്വഞ്ജു തോമസ്UPST9744841081
5വിപിൻ കെLPST9446667838
6അനുപമ പി വിLPST9562942473
7രജിത കെ ആർUPST9656220430
8സജന പി കെLPST7902779106
9ദിവ്യ ദേവരാജൻLPST9747282663
10സുനിഷാ കൃഷ്ണൻLPST9947723187
11സിൽജ പിUPST8129710197
12ഹിമ കെUPST8547308512
13അനുഷ കെLPST9645952464
14മിനി കെ പിFTLT Hindi9400212545
15ഷിൻറോ കെ സിOffice Attendant9744176109
16ഉസൈവ എൻPart Time LT Urdu8848239446

ജീവനക്കാർ - ഗവ. യു.പി സ്‌കൂൾ ചുങ്കക്കുന്ന്

ക്രമ നംജീവനക്കാരന്റെ പേര്ഔദ്യോഗിക സ്ഥാനംമൊബൈൽ നമ്പർ
1ഷാവു കെ വിPD TEACHER (HM INCHARGE)9495494916
2സിനി കെ സെബാസ്റ്റ്യൻLPST9446516604
3സൗമ്യ സി എസ്PTJLT HINDI8281887796
4അതുല്യ എ എംLPST9447159112
5സജിഷ എൻ ജെLPST7902357805
6അനഘ ടി കെUPST9745133432
7മഹേശ്വരി കെ വിUPST8281531654
8ജസീല സി വിPTJLT SANSKRIT9746442161