2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
അഗതി രഹിത കേരളം

 

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്

അഗതി രഹിത കേരളം

അഗതി രഹിത കേരളം (Destitute-Free Kerala Project) സർക്കാർ നടപ്പിലാക്കുന്ന ഒരു സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. അഗതികളെയും അതിദരിദ്രരെയും കണ്ടെത്തുക, ഭക്ഷണം, വസ്ത്രം, താമസം എന്നിവ ഉറപ്പാക്കുക, ചികിത്സയും പരിചരണവും നൽകുക, മാനസിക-ശാരീരിക വെല്ലുവിളികളുള്ളവർക്ക് സംരക്ഷണം നൽകുക, ഭവനരഹിതർക്ക് പാർപ്പിടം ഒരുക്കുക, സമൂഹത്തിൽ അവശരായവരെ മുഖ്യധാരയിലേക്ക് പുനരധിവസിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. സമൂഹത്തിന്റെ പൂർണമായും അവശരായ, സംരക്ഷണമില്ലാത്ത, ജീവിതോപാധിയില്ലാത്ത ആളുകളെ കണ്ടെത്തി അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പ്രസ്തുത പദ്ധതി പ്രകാരം കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ അഗതി രഹിത കേരളം പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക 20.07.2018 തിയതിയിലെ പഞ്ചായത്ത് ഭരണ സമിതി യോഗം 215/2018 നമ്പർ തീരുമാന പ്രകാരം അംഗീകരിച്ചു. ഗുണഭോക്തൃ പട്ടിക താഴെ ചേർക്കുന്നു:
ക്രമ നംപേരും വിലാസവും
1ഭവാനി ആറ്റുപുറത്ത്, ചുങ്കക്കുന്ന് പി.ഒ
2ബ്രിജിന പാറയിൽ
3തെയ്യാമ്മ കണ്ടത്തിൽ
4ഭവാനി പൊൻമലയിൽ, ചുങ്കക്കുന്ന് പി.ഒ
5അയ്യ പുത്തലത്ത്, ചുങ്കക്കുന്ന് പി.ഒ
6മേഴ്സി എബ്രഹാം മാന്താറ്റിൽ, കൊട്ടിയൂർ പി.ഒ
7അമ്മിണി താഴത്തെ പുളിമൂട്ടിൽ, കൊട്ടിയൂർ പി.ഒ
8പുരുഷോത്തമൻ പുതുവിള പടിഞ്ഞാറ്റേതിൽ, പാലുകാച്ചി
9രാജമ്മ ഏറണാനികുന്നേൽ, കൊട്ടിയൂർ പി.ഒ
10ലിംജി പേഴാനിയിൽ, കൊട്ടിയൂർ പി.ഒ
11ചന്തു പുന്നക്കോട്ട്, കൊട്ടിയൂർ പി.ഒ
12ശാന്ത കല്ലംതോട്, നെല്ലിയോടി
13തങ്കമ്മ കൊച്ചുപറമ്പിൽ, അമ്പായത്തോട് പി.ഒ
14വിജയമ്മ കണ്ണികുളത്തിൽ
15രാജു കൂടത്തിൽ, ചുങ്കക്കുന്ന് പി.ഒ
16പെണ്ണമ്മ കാഞ്ഞിരത്താംകുഴി, ചുങ്കക്കുന്ന് പി.ഒ
17ജെസ്സി കാഞ്ഞിരത്താംകുഴി, ചുങ്കക്കുന്ന് പി.ഒ
18സാലമ്മ തുണ്ടിയിൽ
19ആലീസ് പോത്തനമല, നെല്ലിയോടി
20മേരി ചരിയംപറമ്പിൽ, അമ്പായത്തോട് പി.ഒ
21ജാനകി വട്ടമറ്റത്തിൽ, അമ്പായത്തോട് പി.ഒ
22രത്നമ്മ ഇടശ്ശേരിയിൽ, കൊട്ടിയൂർ പി.ഒ
23മാതു മേലെപാൽചുരം കോളനി, അമ്പായത്തോട് പി.ഒ
24ശ്രീരാജ് പടിഞ്ഞാറ്റേൽ, മേലെപാൽചുരം കോളനി
25മറിയം കണാരൻപാറയിൽ, അമ്പായത്തോട് പി.ഒ
26തങ്കപ്പൻ കുന്നേൽ, അമ്പായത്തോട് പി.ഒ
27ശ്രീകുമാരി കുഴിപ്പള്ളിൽ, അമ്പായത്തോട് പി.ഒ
28ശ്രീദേവി പാലക്കൽ, അമ്പായത്തോട് പി.ഒ
29മോളി മേലെപാൽചുരം കോളനി, അമ്പായത്തോട് പി.ഒ
30ത്രേസ്യാമ്മ കാഞ്ഞാട്ടിൽ, ഒറ്റപ്ലാവ്
31ഷൈനി മാറാമറ്റത്തിൽ, ചുങ്കക്കുന്ന് പി.ഒ
32യോപ്യാമ്മ പഴുക്കാത്തറ വീട്, പൊട്ടംതോയ്
33ഷൈല അമ്പായത്തോട് പി.ഒ
34ശാന്ത കാനോത്ത്, മന്ദംചേരി
35നീലപ്പൻ കുളപ്പാറക്കുന്നേൽ, പാൽചുരം
36അന്നമ്മ മറ്റത്തിൽ, പാൽചുരം
37വിലാസിനി കരിമണ്ണിൽ, ചുങ്കക്കുന്ന് പി.ഒ
38ഓമന നമ്പുടാകത്ത് പറമ്പിൽ, ചുങ്കക്കുന്ന് പി.ഒ
39നുറുങ്ങി ചോടത്ത്, ചുങ്കക്കുന്ന് പി.ഒ
40ഭാനു കുന്നുംപുറത്ത്, അമ്പായത്തോട് പി.ഒ
41മീനാക്ഷി താഴെപാൽചുരം, അമ്പായത്തോട് പി.ഒ
42കമ്മട്ടി മേലെപാൽചുരം കോളനി, അമ്പായത്തോട് പി.ഒ
43തങ്ക കുന്നിൽ, അമ്പായത്തോട് പി.ഒ
44റോസമ്മ ചാക്കോ കാടായത്ത്, ചുങ്കക്കുന്ന് പി.ഒ