ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026-2027
ബഡ്ജറ്റ് റിപ്പോര്‍ട്ടുകള്‍ എന്നത് കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നിശ്ചിത കാലയളവിലേക്കുള്ള പ്രതീക്ഷിക്കുന്ന വരുമാനവും ചെലവുകളും വിശദീകരിക്കുന്ന ധനകാര്യ രേഖകളാണ്. ഇത് സാമ്പത്തിക പദ്ധതി തയ്യാറാക്കാനും ചെലവുകൾ നിയന്ത്രിക്കാനും ഉപയോഗിക്കുന്നു.
ബജറ്റ് സംഗ്രഹം 2026-2027 | |
മുൻബാക്കി | 3,80,89,498 |
വരവ് | 28,71,15,155 |
ആകെ | 32,52,04,6,53 |
ചെലവ് | 16,24,36,200 |
നീക്കിയിരിപ്പ് | 16,27,68,453 |