വിവരാവകാശ ഉദ്യോഗസ്ഥര്‍
കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്
വിവരാവകാശ നിയമം 2005.
വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമം 2005
ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളിലാണ് പരമാധികാരം നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ടു തന്നെ ഭരണകാര്യങ്ങളിലെ സൂക്ഷ്മമായ അറിവ് ഒരു പൗരന് ലഭിക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്തിൻറെ നിദാനമാണ് വിവരാവകാശ നിയമം.
നിയമമനുസരിച്ച് ഏതൊരു പൗരനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ രേഖകളുടെ പകർപ്പോ വിവരമോ ആവശ്യപ്പെട്ടാൽ 30 ദിവസത്തിനകം നൽകിയിരിക്കണം. പഞ്ചായത്തുകളിൽ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ സെക്രട്ടറിയാണ്. ഇൻഫോർമേഷൻ ഓഫീസറുടെ തീരുമാനത്തിന്മേൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാനും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. റെജി പി മാത്യു
സെക്രട്ടറി, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്
കൊട്ടിയൂർ പി.ഒ, പിൻ 670651
സെക്രട്ടറി, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്
കൊട്ടിയൂർ പി.ഒ, പിൻ 670651
📞 04902430700
📱 9496049156
✉️ kottyoorgp@gmail.com
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. ബിജോയ് വി.എസ്
ഹെഡ് ക്ലർക്ക്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്
കൊട്ടിയൂർ പി.ഒ, പിൻ 670651
ഹെഡ് ക്ലർക്ക്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്
കൊട്ടിയൂർ പി.ഒ, പിൻ 670651
📞 04902430700
✉️ kottyoorgp@gmail.com
അപ്പീൽ അധികാരി
അസിസ്റ്റന്റ് ഡയറക്ടർ-4
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്, കണ്ണൂർ
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്, കണ്ണൂർ
📞 04972700081
✉️ ad4lsgdknr@gmail.com