ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ദുരന്ത നിവാരണ സേന - പരിശീലനം

July 10, 2026

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍  മുൻകരുതൽ നടപടികളുടെ ഭാഗമായി ഫയര്‍ ആന്‍റ് റെസ്ക്യൂ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കായി ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു സജ്ജം  2026 എന്ന് പേരിട്ട പരിശീലന ക്യാമ്പ് കൊട്ടിയൂര്‍  ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാംകം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റജി പി മാത്യു വില്ലേജ് ഓഫീസർ,  സ്റ്റേഷൻ ഓഫീസർ ടി കെ വിനു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ വാർഡ് മെമ്പർമാർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു 

Disaster Management - Training