ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026-2027

ബഡ്ജറ്റ് റിപ്പോര്‍ട്ടുകള്‍ എന്നത്  കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ    നിശ്ചിത കാലയളവിലേക്കുള്ള പ്രതീക്ഷിക്കുന്ന വരുമാനവും ചെലവുകളും വിശദീകരിക്കുന്ന ധനകാര്യ രേഖകളാണ്. ഇത് സാമ്പത്തിക പദ്ധതി തയ്യാറാക്കാനും ചെലവുകൾ നിയന്ത്രിക്കാനും ഉപയോഗിക്കുന്നു.

 

ബജറ്റ് സംഗ്രഹം 2026-2027

മുൻബാക്കി

3,80,89,498

വരവ്

28,71,15,155

ആകെ

32,52,04,6,53

ചെലവ്

16,24,36,200

നീക്കിയിരിപ്പ്

16,27,68,453

  • ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026-2027