വിവരാവകാശ ഉദ്യോഗസ്ഥര്‍

 വിവരാവകാശ നിയമം 2005

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളിലാണ് പരമാധികാരം നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ടു തന്നെ ഭരണകാര്യങ്ങളിലെ സൂക്ഷ്മ‌മായ അറിവ് ഒരു പൗരന് ലഭിക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്തിൻ്റെ നിദാനമാണ് വിവരാവകാശ നിയമം. ഈ നിയമമനുസരിച്ച് ഏതൊരു പൗരനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ രേഖകളുടെ പകർപ്പോ വിവരമോ ആവശ്യപ്പെട്ടാൽ 30 ദിവസത്തിനകം നൽകിയിരിക്കണം. പഞ്ചായത്തുകളിൽ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ സെക്രട്ടറിയാണ്. ഇൻഫോർമേഷൻ ഓഫീസറുടെ തീരുമാനത്തിന്മേൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാനും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

 

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:
     ശ്രീ. റെജി പി മാത്യു ,  സെക്രട്ടറി , കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്
 

 

അസിസ്റ്റന്റ്  സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:
     ശ്രീ. ബിജോയി വി.എസ്,    ഹെഡ് ക്ലർക്ക് , കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്

 


അപ്പീൽ അധികാരി :
     അസിസ്റ്റന്റ് ഡയറക്ടർ-4    
     ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, കണ്ണൂർ,

     ഇ-മെയിൽ : ad4lsgdknr@gmail.com

     ഫോണ്‍ :  04972700081