2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്

വാർത്തകളും ലേഖനങ്ങളും

October 14, 2026
ബീക്കൺടൗൺ പ്രഖ്യാപനം

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ബീക്കൺടൗൺ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു.നീണ്ടുനോക്കി ടൗണിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

October 9, 2026
നിർമലം - പുതുയുഗ ശുചിത്വകേരളം

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ജനകീയ ക്യാമ്പയിന്റെ ഭാഗമായി നിർമലം പുതുയുഗ മാലിന്യ രഹിത ശുചിത്വ കേരളം ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സിസിലി കണ്ണന്താനം നിർവഹിച്ചു..പ്രസ്തുത ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ...

കൂടുതൽ വായിക്കുക
October 9, 2026
ഓപ്പറേഷന്‍ തൂഫാന്‍ - തദ്ദേശം

ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ലഹരി മുക്ത കൊട്ടിയൂർ” ലോഗോ മേക്കിംഗ് മത്സരം സംഘടിപ്പിച്ചു.ലഹരിയുടെ ദൂഷ്യഫലങ്ങൾക്കെതിരെ ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. പുതുതലമുറയുടെ സർഗ...

കൂടുതൽ വായിക്കുക
September 28, 2026
കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് നിര്‍മ്മാണം

വയനാട്, കണ്ണൂർ ജില്ലകളെ തമ്മിൽ ചുരമില്ലാതെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് നിർമിക്കുന്നതിന് യൂസർ ഏജൻസിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടാൻ മന്ത്രി സണ്ണി ജോസഫ്, മാനന്തവാടി എംഎൽഎ ഉഷ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽ കാണും. കണ്ണൂർ വിമാനത്താവള...

കൂടുതൽ വായിക്കുക
September 16, 2026
ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

മാലിന്യം തള്ളാൻ ജില്ലകളും സംസ്ഥാനവുമൊക്കെ കടന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ചുരത്തിലേക്കും വനത്തിലേക്കും പുഴയോരത്തേക്കും എത്തുന്നവരെ പിടികൂടാൻ കൊട്ടിയൂർ പഞ്ചായത്ത് സംവിധാനമൊരുക്കുന്നു. കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിന് നടുവിൽ തന്നെ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി ശിക്ഷിച്ചു. സംഭവത്തിൽ വയനാട് ജില്ല...

കൂടുതൽ വായിക്കുക
September 2, 2026
ലഹരി മാഫിയക്കെതിരെ - കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്

മയക്കുമരുന്നിനും ലഹരികൾക്കുമെതിരെ കേരളത്തിൽ ഇതാദ്യമായി ഒരു പഞ്ചായത്ത് നേതൃത്വം നൽകി ഓപ്പറേഷൻ തൂഫാൻ- മയക്ക്മരുന്ന് ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്താണ് ലഹരി മുക്ത കൊട്ടിയൂർ ക്യാംപയിന് തുടക്കമിട്ടത്. ലഹരിക്കെതിരെ ജനകീയമായ പോരാട്ടമാണ് ലക്ഷ്യമിടുന്ന...

കൂടുതൽ വായിക്കുക
August 5, 2026
മാനന്തവാടി മട്ടന്നൂര്‍ 11(1) വിജാഞാപനം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി വയനാടിനെ ബന്ധിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂർ നാലുവരി പാത യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയുടെ വികസനത്തിന്റെ വേഗത കൂടും. പാതയുടെ സ്ഥലമേറ്റെടുപ്പിന് കിഫ്ബി തുക അനുവദിച്ചതോടെ പാതയുടെ നിർമ്മാണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് മലയോര നിവാസികൾ. മാനന്തവാടി മട്ടന്നൂര...

കൂടുതൽ വായിക്കുക
July 10, 2026
ദുരന്ത നിവാരണ സേന - പരിശീലനം

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുൻകരുതൽ നടപടികളുടെ ഭാഗമായി ഫയര്‍ ആന്‍റ് റെസ്ക്യൂ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കായി ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു സജ്ജം 2026 എന്ന് പേരിട്ട പരിശീലന ക്യാമ്പ് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത...

കൂടുതൽ വായിക്കുക