ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കിലാണ് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊട്ടിയൂര്‍, കേളകം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിനു 97.58 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കേളകം പഞ്ചായത്തും കര്‍ണ്ണാടക റിസര്‍വ്വ് വനവും കിഴക്ക് ഭാഗത്ത് വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കേളകം പഞ്ചായത്തും തെക്ക് ഭാഗത്ത് വയനാട് ജില്ലയുടെ അതിര്‍ത്തിയുമാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
August 5, 2026
മാനന്തവാടി മട്ടന്നൂര്‍ 11(1) വിജാഞാപനം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി വയനാടിനെ ബന്ധിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂർ നാലുവരി പാത യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയുടെ വികസനത്തിന്റെ വേഗത കൂടും. പാതയുടെ സ്ഥലമേറ്റെടുപ്പിന് കിഫ്ബി തുക അനുവദിച്ചതോടെ പാതയുടെ നിർമ്മാണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് മലയോര നിവാസികൾ. മാനന്തവാടി...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മസ്റ്ററിംഗ്- സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍
July 16, 2026
ദുരന്ത നിവാരണ സേന - പരിശീലനം
July 10, 2026
മെഗാ ശുചീകരണം ജൂലായ് 2-2026
July 2, 2026
വയനാട്ടിലേക്ക് കൊട്ടിയൂർ ചപ്പമലയിലൂടെ ഒരു ജനകീയ...
May 13, 2026