ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂര് ജില്ലയില് ഇരിട്ടി താലൂക്കില് പേരാവൂര് ബ്ളോക്കിലാണ് കൊട്ടിയൂര് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊട്ടിയൂര്, കേളകം വില്ലേജ് പരിധിയില് ഉള്പ്പെടുന്ന കൊട്ടിയൂര് ഗ്രാമപഞ്ചായത്തിനു 97.58 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള് വടക്കുഭാഗത്ത് കേളകം പഞ്ചായത്തും കര്ണ്ണാടക റിസര്വ്വ് വനവും കിഴക്ക് ഭാഗത്ത് വയനാട് ജില്ലയിലെ തവിഞ്ഞാല് പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കേളകം പഞ്ചായത്തും തെക്ക് ഭാഗത്ത് വയനാട് ജില്ലയുടെ അതിര്ത്തിയുമാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 14, 2026
ബീക്കൺടൗൺ പ്രഖ്യാപനം
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ബീക്കൺടൗൺ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു.നീണ്ടുനോക്കി ടൗണിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
പുതിയ വാർത്ത
നിർമലം - പുതുയുഗ ശുചിത്വകേരളം
October 9, 2026
ഓപ്പറേഷന് തൂഫാന് - തദ്ദേശം
October 9, 2026
കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് നിര്മ്മാണം
September 28, 2026
മാനന്തവാടി മട്ടന്നൂര് 11(1) വിജാഞാപനം
August 5, 2026
ദുരന്ത നിവാരണ സേന - പരിശീലനം
July 10, 2026